കൈപ്പത്തി ചിഹ്നം: രാഹുലിനെതിരേ പരാതിയുമായി ബിജെപി
കൈപ്പത്തി ചിഹ്നം: രാഹുലിനെതിരേ പരാതിയുമായി ബിജെപി
Saturday, January 14, 2017 3:09 PM IST
ന്യൂ​ഡ​ൽ​ഹി: കൈ​പ്പ​ത്തി ചി​ഹ്നം പ​ല ദേ​വ​രൂ​പ​ങ്ങ​ളോ​ടും ഒ​പ്പ​മു​ള്ള​താ​ണെ​ന്ന കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താവ​ന​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി. കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ മ​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​സം​ഗി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പു ചട്ടം ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണു ബി​ജെ​പി ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. അ​ടു​ത്ത മാ​സം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. കോ​ണ്‍ഗ്ര​സി​ന്‍റെ ദേ​ശീ​യ​പാ​ർ​ട്ടി അം​ഗീ​കാ​ര​ം എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ണ്‍ഗ്ര​സി​ന്‍റെ ജ​ന​വേ​ദ​ന സ​മ്മേ​ള​ന​ത്തി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റച്ചട്ടലം ഘനമായി ബി​ജെ​പി ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.