സുർജിത് സിംഗ് ബര്‍ണാല അന്തരിച്ചു
സുർജിത് സിംഗ് ബര്‍ണാല അന്തരിച്ചു
Saturday, January 14, 2017 3:07 PM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വും മു​​​ന്‍ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രിയുമായ സു​​​ര്‍ജി​​​ത് സിം​​​ഗ് ബ​​​ര്‍ണാ​​​ല(91) അ​​​ന്ത​​​രി​​​ച്ചു. 1985 മു​​​ത​​​ല്‍ 1987 വ​​​രെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്. 1977 ൽ ​​​മൊറാർജി ദേ​​​ശാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി​​​യാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ത​​​മി​​​ഴ്‌​​​നാ​​​ട്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ൽ ഗ​​​വ​​​ർ​​​ണ​​​റാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു​​​ണ്ട്.


1925ൽ ​​​ഹ​​​രി​​​യാ​​​ന​​​യി​​​ലെ അ​​​തേ​​​ലി​​​യി​​​ലാ​​​ണ് ബ​​​ർ​​​ണാ​​​ല​​​യു​​​ടെ ജ​​​ന​​​നം. ക്വി​​​റ്റ് ഇ​​​ന്ത്യാ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. 1952ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്‌​​​സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സു​​​ർ​​​ജി​​​ത് കൗ​​​ർ ആ​​​ണ് ഭാ​​​ര്യ. മ​​ക്ക​​ൾ: ജ​​​സ്ജി​​​ത് സിം​​​ഗ് , ഗ​​​ഗ​​​ൻ​​​ജി​​​ത് സിം​​​ഗ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.