എയർ ഇന്ത്യയിൽ 225 കോടിയുടെ സോഫ്റ്റ്‌വെയർ അഴിമതി
എയർ ഇന്ത്യയിൽ 225 കോടിയുടെ സോഫ്റ്റ്‌വെയർ അഴിമതി
Friday, January 13, 2017 2:37 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​ക്കാ​​​​യി 2011 ൽ ​​​​സോ​​​​ഫ്റ്റ് വെ​​​​യ​​​​ർ വാ​​​​ങ്ങി​​​​യ ഇ​​​​ട​​​​പാ​​​​ടി​​​​ൽ 225 കോ​​​​ടി​​​​യു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സ് സി​​​​ബി​​​​ഐ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. എ​​​​യ​​​​ർ​​​​ഇ​​​​ന്ത്യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും ജ​​​​ർ​​​​മ​​​​ൻ ക​​​​മ്പ​​​​നി സാ​​​​പ്പിനും യുഎസ് കന്പനി ഐ​​​​ബി​​​​എ​​​​മ്മി​​​​നു​​​​മെ​​​​തി​​​​രേ​​​​യാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്.

സോ​​​​ഫ്റ്റ് വെ​​യ​​​​ർ വാ​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​താ​​​​യി സെ​​​​ൻ​​​​ട്ര​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. സാ​​​​പ്/​​​​ഐ​​​​ബി​​​​എ​​​​മ്മി​​​​നു ക​​​​രാ​​​​ർ ന​​​​ല്കി​​​​യ​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​താ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ ചീ​​​​ഫ് വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണറും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.