വോട്ടിനു പണം വാങ്ങണമെന്നു കേജരിവാൾ വീണ്ടും
വോട്ടിനു പണം വാങ്ങണമെന്നു  കേജരിവാൾ വീണ്ടും
Friday, January 13, 2017 2:37 PM IST
ജ​​​ല​​​ന്ധ​​​ർ: വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ന് രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളി​​​ൽ​​നി​​​ന്ന് പ​​​ണം വാ​​​ങ്ങ​​​ണ​​​മെ​​ന്നു പ​​​ഞ്ചാ​​​ബി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ ഉ​​​പ​​​ദേ​​​ശം. പ​​​ണം വാ​​​ങ്ങി​​​യ​​​ശേ​​​ഷം ആം ​​​ആ​​​ദ്മി​ പാ​​ർ​​ട്ടി​​ക്ക് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​തു​​​വ​​​ഴി രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളെ വി​​​ഡ്ഢി​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ ആ​​​വ​​​ശ്യം.

സ​​​മാ​​​ന​​​മാ​​​യ ആ​​​ഹ്വാ​​​ന​​​ത്തി​​​ന് ഗോ​​​വ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.