രാം വിലാസ് പാസ്വാന്‍റെ ആരോഗ്യനിലയിൽ പുരോഗതി
രാം വിലാസ് പാസ്വാന്‍റെ ആരോഗ്യനിലയിൽ പുരോഗതി
Friday, January 13, 2017 2:37 PM IST
പാ​​​റ്റ്ന: ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​റ്റ്ന​​​യി​​​ലെ പ​​​ര​​​ശ് എ​​​ച്ച്എം​​​ആ​​​ർ​​​ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​വി​​​ലാ​​​സ് പാ​​​സ്വാ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി.

വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണു പാ​​​സ്വാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. വി​​​ദ​​​ഗ്ധ​ ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം പാ​​​സ്വാ​​​നെ ഡ​​​ൽ​​​ഹി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.