പെൻഷൻ വാങ്ങാൻ ക്യൂ നിന്ന എൺപതുകാരി കുഴഞ്ഞുവീണു മരിച്ചു
Thursday, December 1, 2016 2:57 PM IST
പ്രതാപ്ഗഡ്: പെൻഷൻ വാങ്ങാൻ ക്യൂ നിന്ന എൺപതുകാരി കുഴഞ്ഞു വീണു മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ എസ്ബിഐ ശാഖയിൽ പെൻഷൻ വാങ്ങാൻ ക്യൂ നിന്ന കർമയ്തയാണു മരിച്ചത്. ബാങ്കിൽനിന്നു പണം നല്കാത്തതുമൂലമാണ് വയോധിക മരിച്ചതെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.