കാഷ്മീരിൽ അജ്‌ഞാതർ വീണ്ടും സ്കൂളിനു തീവച്ചു
Friday, October 28, 2016 12:50 PM IST
ശ്രീനഗർ: കാഷ്മീരിൽ അജ്‌ഞാതസംഘം വീണ്ടും സ്കൂളിനു തീവച്ചു. തെക്കൻകാഷ്മീരിലെ അനന്ത്നാഗിലുള്ള ദൂരു സ്കൂൾ ആണ് ഇന്നലെ രാത്രി അജ്‌ഞാതസംഘം അഗ്നിക്കിരയാക്കിയത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നില പൂർണമായും കത്തിനശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.