രണ്ടര വയസുകാരൻ കുഴൽക്കിണറിൽ വീണു മരിച്ചു
Friday, October 28, 2016 12:50 PM IST
ജയ്പുർ: രാജസ്‌ഥാനിൽ രണ്ടര വയസുകാരൻ കുഴൽക്കിണറിൽ വീണു മരിച്ചു. സീക്കർ ജില്ലയിലെ തോഡ ദരീബ ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. നാലു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.