സിദ്ദു വിചാരണ നേരിടണമെന്നു സുപ്രീംകോടതി
സിദ്ദു വിചാരണ നേരിടണമെന്നു സുപ്രീംകോടതി
Wednesday, October 26, 2016 12:23 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ബിജെപി എംപി നവജ്യോത് സിംഗ് സിദ്ദു വിചാരണ നേരിടണമെന്നു സുപ്രീംകോടതി. 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. സിദ്ദുവിന്റെ തെരഞ്ഞെടുപ്പ് ചെലവ് പരിധിയായി നിശ്ചയിച്ചിരുന്ന 25 ലക്ഷത്തിനും മുകളിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ സ്‌ഥാനാർഥിയാണ് ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.