സോളാർ: ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ 1.61 കോടി നൽകണമെന്നു കോടതി
സോളാർ: ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ 1.61 കോടി നൽകണമെന്നു കോടതി
Monday, October 24, 2016 12:21 PM IST
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ സോളാർ കേസുമായി ബന്ധപ്പെട്ടു കോടതി വിധി. വ്യവസായി എം.കെ. കുരുവിളയ്ക്ക് ഉമ്മൻ ചാണ്ടി അടക്കം നാലുപേർ 1.61 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നു ബംഗളൂരു ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഉമ്മൻ ചാണ്ടിയെ കൂടാതെ ബന്ധു ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെൽജിത്ത്, ബിനു നായർ എന്നിവർ എതിർകക്ഷികളായ കേസിലാണു ബംഗളൂരു കോടതിയുടെ വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.