എസ്സ്സി/എസ്ടി ഹബ് മോദി ഉദ്ഘാടനം ചെയ്തു
Tuesday, October 18, 2016 12:20 PM IST
ലുധിയാന: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽനിന്നു വ്യവസായസംരംഭകരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ആരംഭിച്ച എസ്സി/എസ്ടി ഹബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 490 കോടി രൂപയാണ് സർക്കാർ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനമായിരുന്നു എസ്സി/എസ്സി ഹബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.