തമിഴ് ചലച്ചിത്ര ഗാനരചയിതാവ് അണ്ണാമലൈ അന്തരിച്ചു
തമിഴ് ചലച്ചിത്ര ഗാനരചയിതാവ് അണ്ണാമലൈ അന്തരിച്ചു
Wednesday, September 28, 2016 12:59 PM IST
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവ് അണ്ണാമലൈ(49) അന്തരിച്ചു. വേട്ടൈക്കാരൻ, വേലായുധം, നാൻ, ഉത്തമപുത്രൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ രചിച്ചത് അണ്ണാമലൈ ആണ്. ഹൃദയാഘാതത്തെ ത്തുടർന്നായിരുന്നു അന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.