ഇനി സമാധാനത്തോടെ മരിക്കാമെന്നു മമത
ഇനി സമാധാനത്തോടെ മരിക്കാമെന്നു മമത
Wednesday, August 31, 2016 12:31 PM IST
ന്യൂഡൽഹി: സിംഗൂർ ഭൂമിയേറ്റടുക്കലിൽ സുപ്രീം കോടതി വിധി കർഷകരുടെ വിജയമാണെന്നും കഴിഞ്ഞ പത്തുവർഷമായി തങ്ങൾ കാത്തിരുന്ന വിധിയാണിതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.സിംഗൂരിലെ ഭൂമി കർഷകർക്കു തിരികെ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പത്തു വർഷമായി ഈ വിധിക്കായി കാത്തിരിക്കുന്നു. സിംഗൂർ ഉത്സവമായി എല്ലാവരും ഇത് ആഘോഷമാക്കുമെന്നാണ് കരുതുന്നതെന്നും മമത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.