റിട്ട. പ്രിൻസിപ്പലിന് 17 വർഷം തടവ്
Monday, August 29, 2016 11:18 AM IST
ചപ്ര (ബിഹാർ): ഭക്ഷ്യവിഷബാധമൂലം 23 സ്കൂൾ കുട്ടികൾ മരിച്ച സംഭവത്തിൽ റിട്ട. പ്രിൻസിപ്പലിന് കോടതി 17 വർഷം തടവുശിക്ഷ വിധിച്ചു. 2013–ൽ സരൺ ജില്ലയിലെ ധർമാസതി ഗാന്ധമൻ പ്രൈമറി സ്കൂളിൽ കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവത്തിലാണ്, അന്നത്തെ സ്കൂൾ പ്രിൻസിപ്പലായിരുന്ന മീനാദേവിയെ കോടതി ശിക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.