നിർണായക വിവരങ്ങൾ ചോർത്തിയെന്ന്
Saturday, August 27, 2016 10:51 AM IST
ജയ്സാൽമീർ: ഇന്ത്യ–പാക് അതിർത്തിയിൽനിന്ന് അറസ്റ്റിലായ പാക് ചാരൻ നന്ദ്ലാൽ മഹാരാജ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നിർണായക വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തൽ. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ ഇക്കാര്യം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.