തീവ്രവാദി ആക്രമണം: കാഷ്മീരിൽ 18 സൈനികർക്കു പരിക്ക്
Wednesday, August 24, 2016 1:29 PM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമ പട്ടണത്തിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് കമൻഡാന്റ്, അഡീഷണൽ എസ്പി, ഡിഎസ്പി എന്നിവരടക്കം 18 സുരക്ഷാ സൈനികർക്കു പരിക്കേറ്റു. പുൽവാമയിലെ ഡിഗ്രി കോളജിനു സമീപമായിരുന്നു ആക്രമണം. ഗ്രനേഡ് ആക്രമണത്തിനു പിന്നാലെ തീവ്രവാദികൾ വെടിവയ്പും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.