യുപിയിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി
Monday, August 22, 2016 12:30 PM IST
അത്രോളി: യുപിയിലെ അത്രോളിയിൽ പതിന്നാലു വയസുള്ള ദളിത് പെൺകുട്ടിയെ രണ്ടുപേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. അയൽപക്കത്തുള്ള സ്ത്രീയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടിൽവച്ചായിരുന്നു പീഡനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരും അറസ്റ്റിലായി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.