കാഷ്മീരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരി ഒരാളെ കൊലപ്പെടുത്തി
കാഷ്മീരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരി ഒരാളെ കൊലപ്പെടുത്തി
Friday, July 29, 2016 9:53 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ അജ്‌ഞാതനായ ആയുധധാരിയുടെ വെടിയേറ്റു ഒരാൾ മരിച്ചു. ഫയാസ് അഹമ്മദ് എന്നയാളാണ് മരിച്ചത്. സോപോരിലെ സെയ്ദ്പോര മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരി അഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നു.<യൃ><യൃ> സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.