കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു
Friday, July 29, 2016 12:29 PM IST
ന്യൂഡൽഹി: കുട്ടികൾക്കെതിരായ അക്രമങ്ങളിൽ 53 ശതമാനം വർധ നവെന്ന് വനിത– ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി. ലൈംഗികാതിക്രമം ഉൾപ്പെടെ 58,224 കേസുകളാണ് 2013ൽ രജിസ്റ്റർ ചെയ്തിരുന്നത്. 2014ലെ കണക്കുകൾ പ്രകാരം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിൽനിന്നാണ്; 15,085 കേസുകൾ. ഉത്തർപ്രദേശാണ് രണ്ടാമത്.14,835 കേസുകൾ. ഏറ്റവും കുറവ് ലക്ഷദ്വീപിൽനിന്നാണ്; ഒരുകേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.