പ്ലസ് വൺ വിദ്യാർഥി ക്വാറിയിൽ മുങ്ങിമരിച്ചു
Wednesday, July 27, 2016 1:02 PM IST
കോയമ്പത്തൂർ: കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി ക്വാറിയിൽ മുങ്ങിമരിച്ചു. നായ്ക്കന്നൂർ രംഗരാജിന്റെ മകൻ ഹംസവർധനാണ് (15) മരിച്ചത്. സ്വകാര്യ സ്കൂൾ വിദ്യാർഥിയായ ഹംസവർധൻ സുഹൃത്തുക്കൾക്കൊപ്പം വീടിനു സമീപത്തെ കരിങ്കൽ ക്വാറിയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഹംസവർധന് നീന്തൽ വശമില്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.