മൂന്നു വയസുകാരനെ കുഴൽകിണറിൽ എറിഞ്ഞു കൊന്നു
Saturday, July 23, 2016 12:50 PM IST
ഗ്വാളിയർ(മധ്യപ്രദേശ്): മൂന്നുവയസുകാരനെ അജ്‌ഞാതൻ 150 അടി താഴ്ചയുള്ള കുഴൽകിണറിൽ എറിഞ്ഞ് കൊന്നു.
സുൽത്താൻപൂർ ഖാരിയ ഗ്രാമത്തിലാണു സംഭവം. അഭയ് പചൗരിയെന്ന കുട്ടിയെയാണ് അജ്‌ഞാതൻ കിണറ്റിലേറിഞ്ഞത്. അന്വേഷിച്ച് എത്തിയവരാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.