അലുവാലിയയുടെ ഒഴിവിലേക്ക് ഗണേഷ് സിംഗ് എംപി
Friday, July 22, 2016 12:40 PM IST
ന്യൂഡൽഹി: ഭൂമിയേറ്റെടുക്കൽ ബില്ലിന്റെ പാർലമെന്റ്് പരിശോധക സംഘ ജോയിന്റ് കമ്മിറ്റി ചെയർപേഴ്സണായി ബിജെപിയുടെ ഗണേഷ് സിംഗ് എംപി നിയമിതനായി. പാനലിന്റെ ചെയർപേഴ്സണായി ചുമതലവഹിച്ചിരുന്ന എസ്.എസ്. അലുവാലിയ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് പാർലമെന്ററി കാര്യ മന്ത്രിയായതിനാലാണ് ജോയിന്റ് കമ്മിറ്റിയംഗമായിരുന്ന സിംഗിനെ പാനലിന്റെ ചെയർപേഴ്സണായി നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.