ഹെറോയിനുമായി രണ്ടു വിദേശികൾ പിടിയിൽ
Friday, July 1, 2016 12:43 PM IST
ഐസ്വാൾ: ഹെറോയിൻ മയക്കുമരുന്നുമായി രണ്ടു മ്യാൻമർ പൗരന്മാർ പിടിയിൽ. നൺസിംഗുലായ്(43), കിമ്മേൻപർ(20)) എന്നിവരാണു പിടിയിലായത്. മിസോറം എക്സൈസ്, നാർക്കോട്ടിക് ഉദ്യോഗസ്‌ഥരാണ് ഇവരെ അറസ്റ്റ്ചെയ്തത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 6.75 ലക്ഷംരൂപ വിലവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.