തെലുങ്കാനയിൽ 8000 കോടതി ജീവനക്കാരുടെ അനിശ്ചിതകാല സമരം
Friday, July 1, 2016 12:43 PM IST
ഹൈദരാബാദ്: സംസ്‌ഥാന രൂപീകരണത്തിനു ശേഷം കോടതികളുടെ പ്രവർത്തനം മന്ദീഭവിച്ചതിൽ പ്രതിഷേധിച്ച് കോടതി ജീവനക്കാരും ജുഡീഷൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരുമുൾപ്പെടെ 8000 ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഹൈക്കോടതി വേർതിരിക്കുന്ന സ്‌ഥലംമാറ്റ ലിസ്റ്റിൽനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.