ശമ്പളകമ്മീഷൻ റിപ്പോർട്ട്: തീരുമാനം ഇന്ന്
ശമ്പളകമ്മീഷൻ റിപ്പോർട്ട്: തീരുമാനം ഇന്ന്
Tuesday, June 28, 2016 12:36 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏഴാം ശമ്പളകമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകും. എത്ര ശമ്പളവർധന നൽകുമെന്നും ഇന്നറിയാം.

കടകളും മറ്റു വ്യാപാരസ്‌ഥാപനങ്ങളും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവദിക്കുന്ന മാതൃകാ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമനിർമാണത്തിനും കാബിനറ്റ് അംഗീകാരം നൽകും. സ്ത്രീകളെരാത്രിയും ജോലിക്കു നിർത്താൻ ഈ നിയമം അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.