വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനു ധനസഹായം
Tuesday, June 28, 2016 12:15 PM IST
ലക്നൗ: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഉത്തർപ്രദേശിൽനിന്നുള്ള അഞ്ച് സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിന് 29 ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. കഴിഞ്ഞ 25നു പാംപോറിൽ സിആർപിഎഫ് വാഹനത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ എട്ടു ജവാൻമാരാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.