നദിയിൽ വീണ പനാജി മേയറെ രക്ഷപ്പെടുത്തി
Sunday, June 26, 2016 11:54 AM IST
പനാജി: നദിയിലെ പായലും കളകളും നീക്കംചെയ്യുന്ന യന്ത്രം ഘടിപ്പിച്ച ബോട്ടിൽ കയറിയപ്പോൾ നദിയിൽ വീണ പനാജി മേയറെ രക്ഷപ്പെടുത്തി. പനാജി കോർപറേഷൻ മേയർ സുരേന്ദ്ര ഫർട്ടാഡോയെയാണു രക്ഷപ്പെടുത്തിയത്. സെന്റ് ഇനസ് നദി വൃത്തിയാക്കാൻ എത്തിച്ച യന്ത്രത്തിന്റെ പ്രവർത്തനം മാധ്യമപ്രവർത്തകരോട് വിവരിക്കുന്നതിനിടെയാണ് ബോട്ട്മ റിഞ്ഞ് മേയർ നദിയിൽ വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.