ഉപതെരഞ്ഞെടുപ്പ്: മെഹബൂബയ്ക്കു 12,000 വോട്ടിന്റെ ഭൂരിപക്ഷം
ഉപതെരഞ്ഞെടുപ്പ്: മെഹബൂബയ്ക്കു 12,000 വോട്ടിന്റെ ഭൂരിപക്ഷം
Saturday, June 25, 2016 11:35 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പിൽ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മെഹബൂബ മുഫ്തിക്ക് 17,701 വോട്ടും കോൺഗ്രസിലെ ഹിലാൽ അഹമ്മദ് ഷായ്ക്കു 5,616 വോട്ടും നാഷണൽ കോൺഫറൻസ് സ്‌ഥാനാർഥി ഇഫ്തികാർ ഹുസൈൻ മിസ്ഗാറിന് 2,811 വോട്ടും ലഭിച്ചും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്തിട്ടില്ലെന്നു കോൺഗ്രസ് സ്‌ഥാനാർഥി ഷാ നേരത്തെ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.