വൈദ്യുതാഘാതമേറ്റു മരിച്ചു
Thursday, June 23, 2016 12:46 PM IST
കോയമ്പത്തൂർ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. ത്യാഗികുമരൻവീഥി മുരുകേശനാണ് (52) മരിച്ചത്. സായിബാബ കോളനി ഭാരതിപാർക്കിലെ ഒരുവീട്ടിൽ യുപിഎസ് ശരിയാക്കുന്നതിനിടെ ഷോക്കേറ്റു തെറിച്ചുവീഴുകയായിരുന്നു.സമീപത്തുണ്ടായിരുന്നവർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്‌ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.