വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
Thursday, June 23, 2016 12:46 PM IST
കോയമ്പത്തൂർ: വാഹനാപകടത്തിൽ ലക്ഷ്മി നായ്ക്കൻപാളയം മയിൽസ്വാമിയുടെ ഭാര്യ (48) മരിച്ചു. ടൂവീലറിൽ മയിൽസ്വാമിയുമൊത്ത് പാപ്പംപട്ടി ചെട്ടിപ്പാളയം വഴി പോകുന്നതിനിടെ എതിരേ വന്ന ടിപ്പർലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നും തെറിച്ചുവീണ സരസ്വതി സംഭവസ്‌ഥലത്തു മരിച്ചു. ഗുരുതര പരിക്കേറ്റ മയിൽസ്വാമി ആശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.