പത്താൻകോട്ട് വീണ്ടും ഭീകരാക്രമണത്തിനു സാധ്യത
പത്താൻകോട്ട് വീണ്ടും ഭീകരാക്രമണത്തിനു സാധ്യത
Tuesday, June 21, 2016 12:43 PM IST
ജമ്മു: പത്താൻകോട് വ്യോമതാവളത്തെ ഭീകരർ വീണ്ടും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നു പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ഭീകരരെന്നു സംശയിക്കുന്ന ചിലർ മേഖലയിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി സെക്രട്ടറി പി. ഭട്ടാചാര്യ പറഞ്ഞു.

വ്യോമതാവളവും പരിസരവും സന്ദർശിക്കുകയും ഗ്രാമവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തതിൽ നിന്നാണ് ഇതു വ്യക്‌തമായതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.