അശോക് ലവാസ ധനസെക്രട്ടറി
Tuesday, May 31, 2016 12:04 PM IST
ന്യൂഡൽഹി: അശോക് ലവാസയെ കേന്ദ്ര ധനസെക്രട്ടറിയായി നിയമിച്ചു. ഇപ്പോൾ ധനമന്ത്രാലയത്തിൽ വ്യയസെക്രട്ടറിയാണ് ലവാസ. സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ് പ്രായത്തിൽ മുൻപിലാണെങ്കിലും ഐഎഎസ് സീനിയോറിറ്റി ലിസ്റ്റിൽ ലവാസയാണു സീനിയർ. രണ്ടുപേരും ഒരേ ബാച്ചുകാരാണ്. ധനമന്ത്രാലയത്തിലെ അഞ്ചു സെക്രട്ടറിമാരിൽ സീനിയറായ ആളാണ് ധനസെക്രട്ട റിയാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.