മേഘവിസ്ഫോടനം: ഉത്തരാഖണ്ഡിൽ ആറു മരണം
Sunday, May 29, 2016 11:48 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിലും പേമാരിയിലും ഇന്നലെ അഞ്ചു പേർകൂടി മരിച്ചതോടെ മരണസംഖ്യ ആയി. തെഹ്രിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരകാശിയിലെ ചിന്യാലിസുരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധി വളർത്തു മൃഗങ്ങളും ചത്തൊടുങ്ങിയതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ പതിനാലുകാരിയായ ഭാരതിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.