ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
Friday, May 27, 2016 12:17 PM IST
ബുക്സർ: മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ജീവപര്യന്തം ശിക്ഷ. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അരുൺ കുമാറാണ് അശോക് സിംഗ്, വിനോദ് സിംഗ്, ശങ്കർ ദയാൽ സിംഗ്, ശേഖർ സിംഗ്, അഭിഷേക് സിംഗ് എന്നിവർക്ക് ശിക്ഷ വിധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.