മകന്റെ മരണത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു
Wednesday, May 25, 2016 10:11 AM IST
കോയമ്പത്തൂർ: മകന്റെ മരണത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. രാമനാഥപുരം തിരുവള്ളുവർ വീഥി സുബ്രമണി (55) ആണ് മരണപ്പെട്ടത്. പത്തുമാസം മുമ്പ് സുബ്രമണിയുടെ നാലുമക്കളിൽ ഒരാളായ വിജയകുമാർ പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ സുബ്രമണി മനോനില തെറ്റിയ നിലയിലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.