ദുരഭിമാന കൊല: മൂന്നു പേർ അറസ്റ്റിൽ
Tuesday, May 24, 2016 12:09 PM IST
ബാല്ലിയ(യുപി): ദുരഭിമാനത്തിന്റെ പേരിൽ പതിനെട്ടുകാരിയെ രണ്ടു സഹോദരന്മാരും അമ്മയും ചേർന്നു കൊലപ്പെടുത്തി. ശനിയാഴ്ചയാണു സംഭവം. പെൺകുട്ടിക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണു വധിച്ചതെന്നു ദുർഗാദേവിയെന്ന സ്ത്രീ പോലീസിനോട് പറഞ്ഞു. മൃതദേഹം സമീപത്തുള്ള കുടിലിനുള്ളിൽ മറവുചെയ്തത് ഗ്രാമവാസികളാണ് പോലീസിൽ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.