ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം.ജോസഫിനെ സ്‌ഥലം മാറ്റി
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം.ജോസഫിനെ സ്‌ഥലം മാറ്റി
Wednesday, May 4, 2016 12:24 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം.ജോസഫിനെ സ്‌ഥലം മാറ്റി. ഹൈദരാബാദ് ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തെ സ്‌ഥലം മാറ്റിയത്. അടുത്തിടെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ട് ഇദ്ദേഹം അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കേന്ദ്ര സർക്കാരിനും ബിജെപിക്കും ഈ ഉത്തരവ് തലവേദന സൃഷ്ടിച്ചിരുന്നു. <യൃ><യൃ> എറണാകുളം ലോ കോളേജിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1982–ലാണ് ഡൽഹിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത കെ.എം.ജോസഫ് 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.