68 ലക്ഷം രൂപയുടെ വിദേശമദ്യം പിടികൂടി
Tuesday, May 3, 2016 12:14 PM IST
മുംബൈ: 68 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യം മധ്യപ്രദേശിലെ ബൽസമുണ്ടിൽ പോലീസ് പിടിച്ചു. 1,010 പെട്ടികളിലായാണു മദ്യം കടത്താൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. പതിവു വാഹന പരിശോധനയ്ക്കിടെയാണു വാനിൽ കടത്താൻശ്രമിക്കുകയായിരുന്ന മദ്യം പോലീസ് കണ്ടെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.