ഗതിനിർണയ ഉപഗ്രഹം: കൗണ്ട്ഡൗൺ തുടങ്ങി
Tuesday, April 26, 2016 12:44 PM IST
ചെന്നൈ: ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹങ്ങളുടെ പരമ്പരയിലെ അവസാനത്തേതായ ഐആർഎൻഎസ്എസ്–1ജിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു. 28 നാണ് വിക്ഷേപണം. ഏഴ് ഉപഗ്രഹങ്ങൾ ഉൾപ്പെട്ടതാണ് ഐആർഎൻഎസ്എസ് പദ്ധതി. 51.30 മണിക്കൂർ നീണ്ടു നിൽക്കുന്ന കൗണ്ട്ഡൗൺ ഇന്നലെരാവിലെ 9.20 നാണ് ആരംഭിച്ചത്. ജനുവരി 20 നായിരുന്നു ആറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എൽവി–സി33 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.