അറസ്റിലായി
Wednesday, February 10, 2016 12:43 AM IST
റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ് ബാധിതമേഖലയായ ദന്തേവാഡയില്‍ നാല് നക്സല്‍ അനുഭാവികള്‍ അറസ്റിലായി. വാഹനങ്ങള്‍ തീവച്ചുനശിപ്പിക്കുകയും റോഡുകള്‍ തകര്‍ക്കുകയും ചെയ്തതുള്‍പ്പെടെയുള്ളവയില്‍ പങ്കാളികളായതായാണു വിവരം. ദന്തേവാഡയിലെ മുര്‍കി ഗ്രാമത്തില്‍ മാവോയിസ്റ് അനുകൂല പോസ്ററുകളും ബാനറുകളും പതിപ്പിച്ചതിനു പിന്നിലും നാലംഗസംഘമാണെന്നു പോലീസ് സുപ്രണ്ട് കെ. കശ്യപ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.