ഐഎസ്ഐ ബന്ധം: ബിഎസ്എഫ് ജവാന്‍ അറസ്റില്‍
Monday, November 30, 2015 12:46 AM IST
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിഎസ്എഫ് ജവാന്‍ അബ്ദുള്‍ റഷീദിനെ ഐഎസ്ഐ ബന്ധത്തിന്റെ പേരില്‍ അറസ്റ് ചെയ്തു.

ജമ്മുവിലെ റെയില്‍വേ സ്റേഷനില്‍വച്ചാണ് ഇയാള്‍ പിടിയിലായതെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു. ഇമെയില്‍, വാട്സ്ആപ്, വൈബര്‍ തുടങ്ങിയവയിലൂടെ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാരനായ ഖാന് നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.