മാവോയിസ്റ് പോസ്ററുകള്‍ പിടിച്ചെടുത്തു
Monday, November 30, 2015 12:54 AM IST
ബാരിപദ(ഒഡീഷ): ജാര്‍ഖണ്ഡ് അതിര്‍ത്തി മേഖലയില്‍നിന്ന് നിരവധി മാവോയിസ്റ് പോസ്ററുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തു. ഈമേഖലയില്‍നിന്നു അര്‍ധസൈനികവിന്യാസം പിന്‍വലിച്ച് 10 ദിവസത്തിനുള്ളിലാണ് മാവോയിസ്റ് സാന്നിധ്യം വ്യക്തമായത്.
വിവിധ ആംഗന്‍വാടികളിലും പഞ്ചായത്ത് ഓഫീസുകളിലുമാണ് പോസ്ററുകളും ലഘുലേഖകളും ക ണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.