ഗീലാനിയെ ഹുറിയത് ആജീവനാന്ത ചെയര്‍മാനാക്കി
Thursday, November 26, 2015 12:29 AM IST
ശ്രീനഗര്‍: സയീദ് അലി ഷാ ഗീലാനിയെ ഹുറിയത് തീവ്രവിഭാഗം ആജീവനാന്ത ചെയര്‍മാനായി നിയമിച്ചു. മിര്‍വൈസ് ഉമര്‍ ഫറൂഖിന്റെ നേതൃത്വത്തിലുള്ള എതിര്‍ചേരിയില്‍നിന്നു വിട്ടുവന്നവരെ ഉള്‍പ്പെടുത്താനാണു പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.