സ്ത്രീധന പീഡനം: രാധേ മായ്ക്കു മുന്‍കൂര്‍ ജാമ്യം
സ്ത്രീധന പീഡനം:  രാധേ മായ്ക്കു മുന്‍കൂര്‍ ജാമ്യം
Friday, October 9, 2015 12:24 AM IST
മുംബൈ: സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിനെ ഉപദേശിച്ചെന്നു കാണിച്ച് യുവതി സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നേരിടുന്ന വിവാദ സന്യാസിനി രാധേമായ്ക്കു മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതി ജഡ്ജി രേവതി മോഹിതി ദേരിയാണു മുന്‍കൂര്‍ ജാമ്യം നല്കിയത്. അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ കന്ദീവാലി പോലീസ് സ്റേഷനില്‍ ഹാജരാകണമെന്നും കോടതി രാധേ മായോട് നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.