പ്രണാബ് മുഖര്‍ജി പലസ്തീനും ഇസ്രയേലും സന്ദര്‍ശിക്കും
പ്രണാബ് മുഖര്‍ജി പലസ്തീനും ഇസ്രയേലും സന്ദര്‍ശിക്കും
Wednesday, October 7, 2015 12:56 AM IST
ന്യൂഡല്‍ഹി: ജോര്‍ദാന്‍, പലസ്തീന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ പര്യടനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഈ മാസം പത്തിനു യാത്രതിരിക്കും.

കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗേലോട്ട്, എംപിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കും. പത്തുമുതല്‍ 12 വരെ തീയതികളില്‍ ജോര്‍ദാന്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി, 12നു പലസ്തീനിലെത്തും. 13ന് ഇസ്രയേലിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.