രഞ്ജന്‍ യാദവ് ബിജെപിയില്‍
Wednesday, October 7, 2015 12:54 AM IST
പാറ്റ്ന: ജെഡി-യു മുന്‍ എംപിയും ലാലുപ്രസാദ് യാദവിന്റെ സുഹൃത്തുമായ രഞ്ജന്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നു. മണ്ഡല്‍ വിചാര്‍ മഞ്ചിന്റെ അധ്യക്ഷനായ രഞ്ജനും അനുയായികളുമാണ് ഇന്നലെ ബിജെപി അംഗത്വമെടുത്തത്. യാദവ സമുദായത്തിന്റെ പ്രബലനേതാവാണ് രഞ്ജന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.