മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വേണമെന്നു വിദ്യാര്‍ഥികള്‍
Thursday, September 3, 2015 12:33 AM IST
ന്യൂഡല്‍ഹി: എട്ടുപേരുടെ മരണത്തിനിടയാക്കിയ ചുരാചന്ദ്പുര്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.