മത്സ്യത്തൊഴിലാളികളെ അറസ്റ് ചെയ്തു
Wednesday, September 2, 2015 11:04 PM IST
രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് 16 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്ചെയ്തു. പുതുക്കോട്ടയിലെ ജഗധപട്ടണത്തില്‍ നിന്നുള്ളവരാണ് അറസ്റിലായത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ചാണു മത്സ്യത്തൊഴിലാളികളെ അറസ്റ്ചെയ്തതെന്നു മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.