മൊഹിന്തര്‍ റഹ്മാന്‍ നിര്യാതനായി
Tuesday, September 1, 2015 12:30 AM IST
അരാരിയ: ബിഹാര്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മൊഹിന്തര്‍ റഹ്മാന്‍(83) നിര്യാതനായി. വാര്‍ദ്ധിക്യ രോഗത്തെ തുടര്‍ന്നു ഇന്നലെ രാത്രി ചന്ദ്രദേയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ചന്ദ്രശേഖര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.