ജിസാറ്റ്-6 ന്റെ ഭ്രമണപഥം ഉയര്‍ത്തി
Sunday, August 30, 2015 12:31 AM IST
ചെന്നൈ: രണ്ടു ദിവസം മുമ്പ് വിജയകരമായി വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-6ന്റെ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.